നമസ്കാരം സുഹൃത്തുക്കളെ വീടിൻറെ വാസ്തു വളരെ അനുകൂലമാണെങ്കിൽ അവിടെ താമസിക്കുന്ന അംഗങ്ങൾക്ക് വീട്ടിലുള്ള ആളുകൾക്ക് എല്ലാവിധത്തിലുള്ള അഭിവൃദ്ധിയും സൗഭാഗ്യവും നേട്ടവും ഒക്കെ വന്നുചേരും. വീടിൻറെ വാസ്തു തെറ്റിയിട്ടുള്ള സമയമാണെങ്കിൽ അങ്ങനെയാണെങ്കിൽ വളരെയധികം ദോഷങ്ങൾ പ്രത്യേകിച്ചും സാമ്പത്തിക ദുരിതം കടകെണി രോഗദുരിതങ്ങൾ കുടുംബത്തിൽ കലഹം ദാമ്പത്യ സുഖക്കുറവ് എന്നുവേണ്ട സന്താന ദുരിതം വരെ അനുഭവിക്കാൻ ഉള്ള സാഹചര്യങ്ങൾ ഉണ്ടാകും.
അതുകൊണ്ടാണ് വാസ്തുവിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്നത്. വാസ്തു അനുകൂലമാക്കുക എന്നുള്ള കാര്യം എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അത് എങ്ങനെ ചെയ്യണം എന്നുള്ളത് ചിലപ്പോൾ എങ്കിലും തെറ്റ് പറ്റാറുണ്ട്. സുഖവും സുന്ദരമായിട്ടുള്ള ദോഷങ്ങൾ അല്ലാതെ ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം നയിക്കുന്നതിന് വാസ്തു വളരെ പ്രാധാന്യം അർഹിക്കുന്നു വാസ്തു അനുസരിച്ച് വീടിൻറെ ഓരോ ദിക്കിലും ഓരോ ദിശയ്ക്കും വളരെയധികം പ്രാധാന്യമുണ്ട്.
അങ്ങനെ വീട് വളരെ അനുകൂലമായ രീതിയിൽ വെച്ചിട്ടുള്ള കാര്യമാണെങ്കിൽ എല്ലാവിധ ഐശ്വര്യവും ഉണ്ടാകും. അത്തരത്തിലുള്ള കാര്യമാണ് ഇന്നത്തെ വീഡിയോയിൽ പരാമർശിക്കുന്നത്. വീടിൻറെ വടക്കുഭാഗം വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. വീടിൻറെ വടക്കുഭാഗം ഇത്തരത്തിൽ ആണെങ്കിൽ വലിയതോതിലുള്ള മാറ്റങ്ങൾ ജീവിതത്തിൽ ഉണ്ടാക്കാൻ സാധിക്കും. വടക്കുഭാഗം എന്ന് പറയുന്നത് ധനദിക്കാണ് വീട്ടിൽ ഉണ്ടാകുന്ന സാമ്പത്തിക അഭിവൃദ്ധിക്കും സമൃദ്ധിക്കും വളരെയധികം പ്രാധാന്യം കൽപ്പര്യവും ഒന്നാണ്.