ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ. പേരിൻറെ ആദ്യ അക്ഷരം തുടങ്ങുന്ന അക്ഷരം അതിനൊക്കെ പ്രത്യേകതകൾ ഉണ്ടോ ഈ അക്ഷരങ്ങളിലാണ് പേര് തുടങ്ങുന്നത് എങ്കിൽ നിങ്ങൾ രക്ഷപ്പെട്ടു. അതിന് പ്രത്യേകതകളുണ്ട്. അതിൻറെ പ്രത്യേകതകൾ ഇതൊക്കെയാണ്. പേരിലൊക്കെ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്ന ആളുകൾ ആയിരിക്കും പക്ഷേ പേരിൽ അതിൻറെ അക്ഷരത്തിൽ വളരെ പ്രാധാന്യമുണ്ട്. പേരിൽ മാത്രമല്ല അതിലെ അക്ഷരങ്ങൾക്കും പ്രത്യേകത കൽപ്പിക്കുന്നുണ്ട്.
ചില അക്ഷരങ്ങൾ ഉണ്ടെങ്കിൽ അത് ഗുണം വർദ്ധിപ്പിക്കും. ചിലത് ആണെങ്കിൽ നമുക്ക് വിചാരിച്ച് ഗുണം കിട്ടുകയില്ല. കാരണം പേരിൻറെ ആദ്യ അക്ഷരം വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് സെലിബ്രേറ്റികൾ നടന്മാർ നടിമാർ ഒക്കെ പേരുമാറ്റി അതിൻറെ ആദ്യ അക്ഷരം ഇന്ന അക്ഷരം വരുന്ന പേര് സ്വീകരിക്കുന്നത്. അത് രാശിയാണ് ഭാഗ്യമാണ് അവരുടെ സൗഭാഗ്യമാണ് എന്നാണ് പലരും വിശ്വസിക്കുന്നത്. അവരുടെ ആശി മാറുന്നതിനു വേണ്ടി ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് സെലിബ്രേറ്റികൾ സമൂഹത്തിലെ ഉയർന്ന നിലയിലുള്ള ആളുകൾ ഇവയൊക്കെ പ്രാധാന്യമുണ്ടെന്ന് അവർ വിശ്വസിക്കുന്നുണ്ട്.