പണം താനേ വരും വീട്ടിൽ നിന്ന് ഇവയെ ഒഴിവാക്കിയാൽ.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വീട്ടിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നമുക്ക് സാമ്പത്തിക അഭിവൃദ്ധിയും ഐശ്വര്യവും ഉണ്ടാകില്ല എന്ന് മാത്രമല്ല ദാരിദ്ര്യവും കടവും ഉള്ള സമ്പത്ത് നശിക്കുകയും നമുക്ക് ദൗർഭാഗ്യങ്ങൾ വന്ന് ചേരുകയും ചെയ്യും . അവ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം. ഈ കാര്യങ്ങൾ വീട്ടിൽ നിന്നും ഒഴിവാക്കിയാൽ നമ്മൾക്ക് ഉണ്ടാകുന്ന നെഗറ്റീവ് എനർജി മാറ്റി പോസിറ്റീവ് എനർജി ജീവിതത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.

വീട്ടിലെ ഈ ചില കാര്യങ്ങൾ അത് പ്രത്യേകിച്ചും വീട്ടിനുള്ളിലെ ചില ജീവികൾ വന്നുചേരുന്ന ഇവരുടെ സാന്നിധ്യം ഒക്കെ നമുക്കുണ്ടാകുന്ന ജീവിതം മാറ്റങ്ങൾ എന്തൊക്കെയാണെന്ന് നമുക്കൊന്നു പരിശോധിക്കാം. വീട് എപ്പോഴും ശാന്തവും സമ്പത്ത് ഉണ്ടാകുന്ന ഒന്നാകണം എന്നാണ് എല്ലാവരുടെയും ആഗ്രഹം. ഒരു വീട് നിർമ്മിക്കുക ഇതുവരെ സമ്പാദിച്ച പണം ഉപയോഗിച്ച ഒരു വീട് നിർമ്മിച്ചു. അല്ലെങ്കിൽ പാരമ്പര്യമായി കിട്ടിയ സ്വത്ത് ഉപയോഗിച്ച് ഒരു വീട് നിർമ്മിച്ചു ഒരുപാട് അധ്വാനപാരം ഒരു വീട് ഉണ്ടാക്കുന്നതിനായി ചിലവഴിക്കുന്നു പക്ഷേ ഒരു വീട് പുതുതായി ഉണ്ടാക്കി അതിൽ ജീവിക്കാൻ ആരംഭിക്കുന്നതിനോടൊപ്പം തന്നെ നമ്മൾ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നമ്മുടെ വീട്ടിൽ ഉണ്ടാകുന്ന ഐശ്വര്യം ലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങിപ്പോകുന്നു തുല്യമാണ്.