വീട്ടിൽ നായ്ക്കളുടെ കൂട് ഈ സ്ഥാനത്ത് ആയിരിക്കണം.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , വീട്ടിലെ ഓരോ വസ്തുക്കളും അതിന്റേതായ രീതിയിൽ ഇരിക്കുമ്പോൾ അത് വാസ്തുശാസ്ത്രം അനുസരിച്ച് ആകുമ്പോൾ ആ വീട്ടിൽ ഉണ്ടാകുന്ന ഉയർച്ചയും ഉന്നതിയും ഐശ്വര്യവും സമ്പൽസമൃദ്ധിയും സമ്പത്തും ഒക്കെ വന്നുചേരും എന്നാണ് വാസ്തുശാസ്ത്രം അനുസരിച്ച് പറയുന്നതും അതുതന്നെയാണ് അതിൻറെ എല്ലാ നല്ല വശങ്ങളും അനുഭവിക്കുന്ന ആളുകളും പറയുന്നത്. പലരുടെയും സംശയമാണ് വീട് ഉണ്ടാക്കുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് വാസ്തു അനുസരിച്ച്.

ഇന്ന് പറയുന്ന വിഷയം പലരുടെയും സംശയത്തിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് . ഒരു വീടുണ്ടാക്കുക വീട്ടിൽ താമസിക്കുക അതിനൊരു സംരക്ഷണം ഉണ്ടാക്കുക ഇതിനൊക്കെ വേണ്ടിയാണ് വീട്ടിൽ മൃഗങ്ങളെ വളർത്തുന്നത്. പ്രത്യേകിച്ച് നായ്ക്കളെ വളർത്തുന്നത്. ഇപ്പോഴുള്ള അവസ്ഥ എല്ലാവരും അണു കുടുംബം ചെറു കുടുംബം ആയി മാറിയിരിക്കുന്നു സമൂഹത്തിലുണ്ടാകുന്ന അക്രമങ്ങളും അനീതികളും വർദ്ധിച്ചു വരുന്ന സാഹചര്യങ്ങളിൽ എല്ലാവർക്കും സമൂഹത്തിൽ ജീവിക്കുക ഇടപെടുക ബുദ്ധിമുട്ടോടുകൂടിയാണ് നോക്കി കാണുന്നത് . അതിനു ഒരു പ്രതിവിധിയാണ് എന്ന രീതിയിൽ സംരക്ഷണത്തിനുവേണ്ടി വീട്ടിൽ നായ്ക്കളെ വളർത്തുന്നു.