വരാനിരിക്കുന്ന സംഭവത്തിന്റെ സൂചനയാണ് സ്ത്രീകളുടെ ഇടം കണ്ണ് തുടിക്കുന്നത്.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , ഭാരതീയ സംസ്കാരത്തിൻറെ ഭാഗമായി നിമിത്ത ശാസ്ത്രത്തിന് വളരെയധികം പ്രാധാന്യം കൽപ്പിച്ചു പോരുന്നു. അത് വളർന്നു പന്തലിച്ച ഒരു ശാസ്ത്ര ശാഖ തന്നെയാണ് . ഭാരതീയ ജ്യോതിഷവുമായി അതിന് അഭേദ്യമായ ബന്ധമുണ്ട്.

ഇന്നത്തെ വീഡിയോയിൽ സംബന്ധിക്കുന്നത് നമ്മുടെ ശരീരഭാഗത്ത് മുൻകൂട്ടി അറിയാൻ സാധിക്കുന്ന പല സംഭവങ്ങളും നടക്കുമ്പോൾ മുൻകൂട്ടി സാധിക്കുന്ന ചില സൂചനകൾ തരുന്ന ഒന്നാണ്. കണ്ണു തുടിക്കുന്ന കാര്യം പണ്ട് തൊട്ടേ പഴമക്കാർ പറഞ്ഞു കേട്ടിട്ടുള്ള കാര്യവും നിമിത്ത ശാസ്ത്രത്തിൽ വളരെ വ്യക്തമായി പ്രതിപാദിക്കുന്ന കാര്യമാണ്.

കണ്ണു തുടിക്കുന്നത് കൊണ്ട് ചില സൂചനകൾ തരുന്നു. നടക്കാൻ പോകുന്ന പല സംഭവവികാസങ്ങളും സൂചനയായി അത് കരുതാം. അത് നല്ലതും ചീത്തയുമായ കാര്യങ്ങൾ സംഭവിക്കാനുള്ള സാഹചര്യങ്ങളുണ്ട്. ഇടം കണ്ണും വലംകണ്ണും അത് സ്ത്രീക്കും പുരുഷനും പ്രത്യേകം ആയി തുടിക്കുമ്പോൾ കണ്ണ് തുടിക്കുമ്പോൾ പലതരത്തിലുള്ള നടക്കാൻ പോകുന്ന കാര്യത്തിന്റെ യും സൂചനയായി അതിനെ കരുതാൻ സാധിക്കും. ചിലത് നല്ല കാര്യങ്ങൾ നടക്കുന്നതിന്റെ സൂചനയായിട്ടും. ചിലത് മോശമായ സൂചനകൾ കാണിച്ചുതരുന്ന ഒന്നായിട്ടും.