ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , നമ്മുടെ വീടിൻറെ മുറ്റത്തും പറമ്പിലും ഒക്കെ ചില പ്രത്യേകം തരാം മരങ്ങളും ചെടികളും ഒക്കെ വെച്ച് നട്ടുപിടിപ്പിച്ചാൽ നമുക്ക് സമ്പത്ത് സമൃദ്ധിയും ധനവും ഒക്കെ വന്നുചേരും എന്നാണ് പറയാറുള്ളത്. ഏറെക്കുറെ അതൊക്കെ സത്യമാണ്.
ചില കാര്യങ്ങൾ അന്ധവിശ്വാസങ്ങൾ എന്ന് പറഞ്ഞ് തള്ളിക്കളയാൻ എങ്കിലും ഇത്തരം കാര്യങ്ങളൊക്കെ വിശ്വസിച്ചാൽ നമുക്ക് നമ്മുടെ ജീവിതത്തിൽ ധനാഭിവൃദ്ധി ഉണ്ടാക്കിയെടുക്കുകയും നമുക്ക് സാമ്പത്തികമായി ഉന്നതിയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയും ചെയ്യും. വൻ മരങ്ങളൊക്കെ പിടിപ്പിക്കുന്നതിന് പകരം വളരെ നിസാരമായി നമുക്ക് പൂന്തോട്ടത്തിൽ നിന്നും അതായത് ഗാർഡൻസിൽ നിന്നും വേടിച്ചു കൊച്ചുകൊച്ചു ചെടികളൊക്കെ വേടിച്ചു വീട്ടിൽ നട്ടുപിടിപ്പിച്ചാൽ തീർച്ചയായും നമ്മുടെ വീട്ടിൽ സമ്പൽസമൃദ്ധി എത്തിച്ചേരും.
ഒന്നാമതായി ചെയ്യേണ്ടത് നെല്ലിക്ക നെല്ലിമരം ഉണ്ടല്ലോ നെല്ലിമരം ഗാർഡൻസിൽ ഒക്കെ വാങ്ങിക്കാൻ കിട്ടും. ഏകദേശം ഒരു 50 രൂപ ഒക്കെ കുഞ്ഞി തെയ്യ്ക്ക് മാത്രം ചിലവ് വരും ഇത് തെക്കുഭാഗത്തായി വെച്ചുപിടിപ്പിക്കുക. അതുപോലെ തുളസിയില തുളസിയും വെച്ചുപിടിപ്പിക്കുക. അതും നമ്മുടെ സമ്പൽസമൃദ്ധി ഒക്കെ വന്നു ചേരുന്ന വലിയ നേട്ടത്തിന് ഒതുങ്ങുന്ന ഒരു കാര്യമാണ്.