ഈ മന്ത്രം കൊണ്ട് ഏതൊരു ആഗ്രഹം പെട്ടെന്ന് തന്നെ സാധ്യമാകും. ഈ മന്ത്രം ഏതു സമയത്തു വേണമെങ്കിലും ചൊല്ലാം.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ല എങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക പ്ലീസ് സബ്സ്ക്രൈബ് ഔവർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. ഈ ഒരു മന്ത്രം ചൊല്ലിയാൽ നമ്മുടെ ഏതൊരു ആഗ്രഹവും വളരെ പെട്ടെന്ന് സാധ്യമാകുന്നത് ആയി കാണാം. സാധാരണയായി നമ്മൾ ക്ഷേത്രങ്ങളിൽ പോകാറുണ്ട്. ക്ഷേത്രങ്ങളിൽ പോയി നമ്മൾ പൂജാരിയോട് നമ്മുടെ ആവശ്യങ്ങൾ പറയാറുണ്ട്.

നമ്മുടെ സങ്കടങ്ങൾ പറയാറുണ്ട് ആ ആവശ്യങ്ങൾ തിരുമേനി ക്ഷേത്രത്തിൽ ദൈവത്തോട് പറഞ്ഞു അത് നമ്മുടെ ആഗ്രഹ സഫലീകരണത്തിന് വേണ്ടിയുള്ള വഴിപാടുകൾ നടത്താറുണ്ട്. എന്നാൽ അതിൽനിന്നും വ്യത്യസ്തമായി നമുക്ക് തന്നെ ദൈവത്തിനോട് നേരിട്ട് പറയുവാനും ഉള്ള കാര്യങ്ങൾ നേരിട്ട് പറഞ്ഞു കൊണ്ട് ഈ ഒരു മന്ത്രത്തിലൂടെ നമ്മുടെ നമ്മുടെ ആഗ്രഹങ്ങൾ വളരെ പെട്ടെന്ന് സാധിക്കുവാൻ കഴിയും. ഈ ഒരു ശിവമന്ത്രം കൊണ്ട് നമുക്ക് വളരെ പെട്ടെന്ന് സാധിക്കുവാൻ കഴിയും.

ഈ ഒരു ശിവ മന്ത്രം കൊണ്ട് നമുക്ക് വളരെ പെട്ടെന്ന് പെട്ടെന്ന് തന്നെ നമ്മുടെ ആഗ്രഹം സാധിച്ചെടുക്കാൻ സാധ്യമാകും ദൈവങ്ങളുടെ എല്ലാം ദൈവമായ ദൈവങ്ങളുടെ എല്ലാ പ്രാർത്ഥനയും കേൾക്കുന്ന ദൈവമായ ശിവ ഭഗവാനോട് ഈ ഒരു മന്ത്രം ചൊല്ലിയാൽ നമ്മുടെ ഏത് ആവശ്യവും വളരെ പെട്ടെന്ന് സാധ്യമാകുന്നതാണ്. ഇതിന് പ്രത്യേകിച്ച് സമയമോ നേരമോ ഒന്നുമില്ല.