ഒരിക്കലും പണക്കാരൻ ആവില്ല രാത്രി കിടക്കവിരിച്ചാൽ.

നിങ്ങൾ ഇതുവരെ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ സബ്സ്ക്രൈബ് ചെയ്യുക തുടർന്ന് നോട്ടിഫിക്കേഷൻ ഓൺ ചെയ്യുക. പ്ലീസ് സബ്സ്ക്രൈബ് ഔവർ ചാനൽ. നമസ്കാരം എല്ലാവർക്കും ചാനലിലേക്ക് ഒരിക്കൽ കൂടി സ്നേഹപൂർവ്വം സ്വാഗതം. നമ്മൾ പണമുണ്ടാക്കാൻ ഒരുപാട് കിടന്ന് കഷ്ടപ്പെടുന്നുണ്ട്. ഒരുപാട് കാര്യങ്ങൾ അതായത് നമ്മൾ ഒരു ബിസിനസ് തുടങ്ങുകയാണ് അതിൽ നമ്മുടെ ഇഷ്ടമുള്ളവരെ വിളിച്ച് നമ്മൾ ആദ്യത്തെ കൈനീട്ടം വാങ്ങുന്നു. ചില വഴിപാടുകൾ കഴിക്കുന്നു.

ഒന്നും ഒന്നും സക്സസ് ആകുന്നില്ല എല്ലാത്തിനും പരാജയങ്ങൾ മാത്രം ഇങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ രോഗാവസ്ഥയിൽ നമുക്കും നമ്മുടെ ജീവിതത്തിനും ചില കാര്യങ്ങൾ അതായത് ഞാൻ നേരത്തെ ചില വീഡിയോയിൽ പറഞ്ഞിരുന്നു ചില മരങ്ങൾ നമ്മുടെ വീടിൻറെ ഭാഗങ്ങളിൽ ഉണ്ടെങ്കിൽ ഒരു കാരണവശാലും പണം വന്നു ചേരില്ല. ഒരുപാട് ബുദ്ധിമുട്ടുകൾ വരുന്നതുപോലെ രോഗങ്ങൾ ഉണ്ടാകും. അത് വാസ്തുപരമായിട്ടുള്ള പല കാര്യങ്ങളിലും അതുപോലെ തന്നെ സംഭവിക്കും.

നമ്മുടെ വീടിൻറെ തെക്കുവശത്ത് കുഴിയും ഉണ്ടെങ്കിൽ അലെങ്കിൽ തെക്കുവശത്ത് വെള്ളം കെട്ടി കിടന്നാൽ അതുപോലെതന്നെ വടക്ക് ഭാഗത്ത് ചെറിയ കുഴികൾ ഒക്കെ എടുത്താൽ നമ്മുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ ഇങ്ങനെ സംഭവിച്ചു കൊണ്ടിരിക്കും. അത് കഷ്ടകാലത്തിലേക്ക് ആയിരിക്കും പോകുന്നത് ആ മാറ്റങ്ങൾ. അതുപോലെതന്നെ ജീവിതത്തിലും നിത്യജീവിതത്തിലും നമ്മൾ അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന കുറച്ചു കാര്യങ്ങൾ ഉണ്ട്. അതൊന്ന് ശ്രദ്ധിക്കുക അങ്ങനെ ചെയ്യുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ പെട്ടെന്ന് സംഭവിക്കുന്നു.