അലമാര സ്ഥാനത്ത് വച്ചാൽ സമ്പത്ത് കുമിഞ്ഞു കൂടും , സ്ഥാനത്ത് അല്ലെങ്കിൽ കടക്കാരനാകും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , അലമാരയുടെ സ്ഥാനം നമ്മുടെ വീട്ടിൽ എവിടെയാണ് എവിടെ അലമാരയിൽ പണം സൂക്ഷിച്ചാൽ നമ്മുടെ കയ്യിൽ നിന്നും ദുർചെലവായി പണം നഷ്ടപ്പെടാതെ നമുക്ക് സാമ്പത്തിക അഭിവൃദ്ധി നേടാം. പണം അലമാരിയിൽ സൂക്ഷിക്കുമ്പോൾ അതിൻറെ സ്ഥാനം ധനം സൂക്ഷിക്കേണ്ടത് ഒരു സ്ഥാനമുണ്ട്. ആസ്ഥാനം കൃത്യമല്ല എങ്കിൽ ആ വീട്ടിലെ അധികച്ചെലവും സമ്പത്ത് ഒഴുകി പോകണം ലക്ഷ്മി എന്ന ധനത്തിന് പ്രതിനിധാനം ചെയ്യുന്ന ഒന്നാണ് ലക്ഷ്മി വീട്ടിൽ നിന്നും ഇറങ്ങി പോകും അല്ലെങ്കിൽ നമ്മുടെ കയ്യിൽ ധനം നിൽക്കാത്ത ഒരു അവസ്ഥ വരും എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അതിനുള്ള പ്രതിവിധി എന്തൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം. എല്ലാ വീടുകളിലും പൊതുവായി അലമാര ഉണ്ടാകാറുണ്ട്. അലമാര എന്തിനാണ് മറ്റുള്ളവർ ഉപയോഗിക്കുന്നത്. വീട്ടിലെ മറ്റുള്ള വസ്തുക്കൾ അഴുക്കും ചെളിയും പൊടിയും തട്ടാതെ സൂക്ഷിക്കുന്നതിന് അലമാര ഉപയോഗിക്കുന്നു ചില ആഡംബര വസ്തുവായിടും അലങ്കാരത്തിനും ഒക്കെ വലിയ രീതിയിലുള്ള മോടിപിടിപ്പിച്ചു കൊണ്ട് അലമാര വയ്ക്കുന്നു. അത് എല്ലാവരും അലമാര ഉപയോഗിക്കുന്നത് ധനം സൂക്ഷിച്ചു വെയ്ക്കുന്നതിനോ വിലപിടിപ്പുള്ള വസ്തുക്കൾ ആഭരണങ്ങൾ ഇവയൊക്കെ സൂക്ഷിച്ച് വെക്കുന്നതിനുള്ള ഒരു ഇടം ആയിട്ടാണ്.