സ്റ്റെയർകെയ്സിന് സ്ഥാനം വീട്ടിൽ ഐശ്വര്യവും അഭിവൃദ്ധിയും കൊണ്ടുവന്ന് എത്തിക്കും.

ഈ ചാനൽ ആദ്യമായിട്ടാണ് താങ്കൾ കാണുന്നത് എങ്കിൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യുക. പുതിയ വീഡിയോസ് അപ്‌ലോഡ് ചെയ്യുമ്പോൾ അതിൻറെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതിനായി ബെൽ ബട്ടൻ ക്ലിക്ക് ചെയ്യുക, നമസ്കാരം സുഹൃത്തുക്കളെ , ഒരു വീട് പണിയുമ്പോൾ ഒന്നിലധികം നിലകളുള്ള വീട് ആണെങ്കിൽ അതിനു സ്റ്റെയർകെയ്സ് മോളിലോട്ട് കയറുന്നതിനുള്ള ഗോവണി സ്റ്റെയർകെയ്സ് ഉണ്ടാകാം. സ്റ്റെയർകേസിന്റെ സ്ഥാനം തെറ്റായി ഇരുന്നാൽ അല്ലെങ്കിൽ വീടിന് അനുയോജ്യമാവാതെ വാസ്തുശാസ്ത്രം അനുസരിച്ച് തെറ്റായാൽ ആദ്യം സംഭവിക്കുക ആ വീട്ടിലെ സാമ്പത്തികസ്ഥിതിയെ വളരെയധികം പ്രതികൂലമായി ബാധിക്കും.

അത് എന്താണെന്ന് നമുക്ക് മനസ്സിലാക്കാം. വീട്ടിൽ എന്തെങ്കിലും സ്ഥാനത്ത് അല്ലെങ്കിൽ ഓരോന്നിനും ഓരോ സ്ഥാനം വാസ്തുശാസ്ത്രമനുസരിച്ച് ചിട്ടപ്പെടുത്തിയിട്ടുണ്ട് എന്തിനാണെന്ന് വെച്ചാൽ വാസ്തു ശാസ്ത്രം അനുസരിച്ച് നിർമ്മിക്കുന്ന ഒരു വീട്ടിൽ ചില കാര്യങ്ങളൊക്കെ ചില ദിക്കുകളും സ്ഥാനങ്ങളും പ്രത്യേകം പറയുന്നുണ്ട്. ഈ സ്ഥാനം ശരിയായ ആ വീട്ടിൽ ഐശ്വര്യം നിലനിൽക്കുകയും വളരെ സമ്പത്തും സമൃദ്ധിയും സമ്പൽ സമൃദ്ധിയും ആ വീട്ടിലേക്ക് ഉണ്ടാകും. അതുപോലെതന്നെ പ്രത്യേകമായി ഉണ്ടാകുന്ന ഒരു കാര്യമാണ് സാമ്പത്തിക അഭിവൃദ്ധിക്ക് ലക്ഷ്മി ദേവിയുടെ കടാക്ഷം ഉണ്ടാകണം എന്നതാണ് എല്ലാവരും കരുതുന്നത്. അതിനുവേണ്ടിയാണ് പല കാര്യങ്ങളും ശ്രദ്ധിക്കുന്നത്.