തൃക്കാർത്തിക ദേവി അനുഗ്രഹത്തിൽ ഐശ്വര്യം ലഭിക്കുന്ന സർക്കാർ

വൃശ്ചികമാസം അതി പുണ്യകരം ആയിട്ടുള്ള ഒരു മാസമാണ്. വൃശ്ചിക മാസത്തിലെ കാർത്തിക നാൾ ദേവിയുടെ ജന്മ നാൾ ആയിട്ടാണ് ആചരിക്കുന്നത്. ദേവീക്ഷേത്രങ്ങളിൽ കേരളത്തിലുടനീളം ആഘോഷ പൂർണമായ അന്തരീക്ഷം ആയിരിക്കും പ്രധാന ഉത്സവമായി കൊണ്ടാടുന്നത്. കാർത്തിക ദിവസം ലക്ഷ്മി പ്രീതിക്കായി ഓരോ ഭക്തരും പ്രാർത്ഥനയോടുകൂടി യും മനശുദ്ധി യോടു കൂടി യും വീട്ടിലും പരിസരങ്ങളിലും ആരും ദീപങ്ങൾ കത്തിച്ചുവെച്ച് തൃക്കാർത്തികയിൽ ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നു.

കുടുംബത്തിൽ ഐശ്വര്യത്തിനും അഭിവൃദ്ധിക്കും തൃക്കാർത്തിക ദിവസം പ്രാർത്ഥിക്കുന്നത് വളരെ ഐശ്വര്യപ്രദമാണ്. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി നാമങ്ങൾ ആലപിച്ച് ദേവി കീർത്തനങ്ങൾ ചൊല്ലി ദേവി പ്രീതികരം ആയിട്ട് വീടും പരിസരവും എല്ലാം ശുചിയാക്കി നിലവിളക്ക് കൊളുത്തി നാമങ്ങൾ കീർത്തനം ചെയ്യുമ്പോൾ ലഭിക്കുന്ന പുണ്യം വീടിൻറെ ഐശ്വര്യത്തിന് അത് കാരണമാകുന്നു.

Those who take the wound, keep vegetarian food and pray with the names of the goddess glory in the evening sacred and clean body, which is very much a source of prosperity for the house and family. You should watch this video full to know more about this topic