സ്ത്രീകൾ ചിലനേരങ്ങളിൽ സംസാരിക്കാൻ പാടില്ല അതിൻറെ കാരണങ്ങൾ അറിയൂ

സ്ത്രീകൾ ചില സമയങ്ങളിൽ ശബ്ദം ഉണ്ടാക്കാൻ പാടുള്ളതല്ല. അത് വീട്ടിലാണെങ്കിലും മറ്റുള്ള സ്ഥലങ്ങളിൽ ആണെങ്കിലും ചെയ്യാൻ പാടുള്ളതല്ല. അതിന് കാരണങ്ങൾ എന്താണെന്നാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. സ്ത്രീകളെ വളരെ വിശേഷപ്പെട്ട വ്യക്തികൾ ആയിട്ടാണ് ഭാരതീയ സംസ്കാരം കരുതിപ്പോരുന്നത്. അതുകൊണ്ടാണ് വീട്ടിലും സമൂഹത്തിലും സ്ത്രീകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നത്. സ്ത്രീകളെ പൂജിക്കുന്ന സാഹചര്യങ്ങൾ വരെ നിലവിലുണ്ട്. സ്ത്രീകളുടെ എന്ത് കാര്യത്തിൽ ആണെങ്കിലും അതിന് വളരെയധികം പ്രത്യേകതകൾ നമ്മൾ നൽകാറുണ്ട്.

ഭാരതീയ സംസ്കാരം അനുസരിച്ച് സ്ത്രീശക്തി യാണ് വീടിൻറെ വിളക്ക് ആയിട്ട് ഒക്കെയാണ് സ്ത്രീകളെ കാണുന്നത്. അതുകൊണ്ടുതന്നെ സ്ത്രീകൾ വളരെ അധികം ചിട്ടയും ആചാരവും പാലിക്കണമെന്ന് പറയുന്നതിന് കാരണം വീടിനെയും കുലത്തിനും അത് ഉയർച്ചയ്ക്ക് കാരണമാകും. ഇപ്പോഴുള്ള കാലഘട്ടത്തിലും സ്ത്രീകളുടെ പ്രാധാന്യമേറി കൊണ്ടിരിക്കുകയാണ്. ഓരോ കുടുംബത്തിനും നിലനിൽപ്പ് പോലും സ്ത്രീകളെ കേന്ദ്രീകരിച്ചാണ് എന്ന് പറയാൻ സാധിക്കും.

Every generation is born of the severe pain and sacrifice of women. So some customs are surrounded by women alone. You should watch this video in full to learn more about this topic.