ഉപ്പ് ഉപയോഗിച്ചു പുതിയ സാമ്പത്തിക മാർഗങ്ങൾ തുറക്കാം

നമസ്കാരം ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഉപ്പിനെ കുറിച്ചാണ് നമുക്ക് അറിയാം ഉപ്പു പല രീതിയിൽ ഉണ്ട് കല്ലുപ്പ് പൊടിയുപ്പ് അങ്ങനെ പല രീതിയിലുള്ള ഉപ്പുകളുണ്ട് വിലകൂടിയതും ഉണ്ട് വിലകുറഞ്ഞതും ഉണ്ട് ജ്യോതിഷത്തിന് ഉപ്പിനെയും ഒരുപാട് സ്വാധീനം ഉണ്ട് ഉപ്പ എങ്ങനെ സൂക്ഷിക്കണം ഉപ്പ് ഇന്ന് പാത്രത്തിൽ വയ്ക്കാൻ പാടുണ്ടോ ഇന്ന എടുത്തു വയ്ക്കാൻ പാടുണ്ടോ അല്ലെങ്കിൽ ഇത് ഇതേ സ്ഥലത്ത് വെച്ചാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകും എന്നൊക്കെ പല രീതിയിലുള്ള കാര്യങ്ങളുണ്ട് ഇന്നത്തെ വീഡിയോലൂടെ പറയുന്നത് നമ്മുടെ വീട്ടിലെ ഉപ്പുപാത്രം എവിടെ വെച്ചാൽ നമുക്ക് ധനം വന്നു ചേരും നമ്മുടെ അടുക്കളയുടെ വലതു ഭാഗത്ത് വച്ചാൽ ആണോ ഇടത് ഭാഗത്ത് വച്ചാണോ .

വീട്ടിൽ ദുരിതങ്ങൾ ഉണ്ടാകുന്ന ഈ ദുരിതങ്ങൾ ഓവർകം ചെയ്യാൻ ഏതു ഭാഗത്ത് വെക്കണം അതോകെ ഇന്നത്തെ വീഡിയോയിലൂടെ പറയാം അതുകൊണ്ട് നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കാൻ സാധിക്കും ഉപ്പ നിങ്ങളുടെ ജീവിതത്തിൽ ഒരുപാട് ഒരുപാട് സ്വാധീനം ചെലുത്തും നിങ്ങളുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ ധനയോഗം വരെ വന്ന് ചേരും അപ്പോൽ നമ്മൾ പറഞ്ഞ് വരുന്നത് ഉപ്പ് അടുക്കളയിൽ വലതുഭാഗത്ത് വയ്ക്കുക നിങ്ങളുട വലതുഭാഗത്തായി ഉപ്പുപാത്രം വയ്ക്കാവൂ ഉപ്പ് സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത്.

പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത് പിന്നെ എവിടെ സൂക്ഷിക്കും ഉപ്പ് തലയിൽ വീഴരുത് സ്റ്റീൽ പാത്രത്തിൽ സൂക്ഷിക്കരുത് പ്ലാസ്റ്റിക് പാത്രത്തിൽ സൂക്ഷിക്കരുത് അപ്പൊ ഒരു ചില്ല് പാത്രത്തിൽ ഗ്ലാസ് മാതിരിയുള്ള ഏതെങ്കിലുമൊരു ചില്ല് പത്രത്തിൽ സൂക്ഷിക്കുന്നതു കൊണ്ട് ആ ഒരു കുഴപ്പമില്ല അത് ധനവർദ്ധനവിനു നമുക്കുണ്ടാകും എങ്ങനെ ധനം വർദ്ധനവ് നമുക്കുണ്ടാകും വന്നുചേരും നേട്ടങ്ങൾ വന്നുചേരും വീട്ടിൽ ഉണ്ടാകില്ല അല്ലെങ്കിൽ തമ്മിലടി പ്രശ്നം അവിടെയും തീരത്തില് പിന്നെ പ്രശ്നമായി അതാ എല്ലാം പരസ്പരം ആയികകം ഇല്ലായ്മ വരെ വരാം കൂടുതൽ അറിയാൻ വീഡിയോ മുഴുവൻ ആയി കാണുക.