1 ഇല മാത്രം കൈയ്യിൽ കരുതി ധനം കൂട്ടാം

നമസ്കാരം വളരെയധികം ധനം കയ്യിൽ വരുക എന്നുള്ളത് എല്ലാവരുടെയും ആഗ്രഹം ആണ്.അതിനു വിവാദമായ വരുന്നത് നെഗറ്റീവ് എനർജി നമ്മളെ പിന്തുടരുക എന്ന ഉള്ള കാര്യമാണ്.ഏതു തരത്തിലുള്ള കണ്ണേറ് ദോഷവും ശാഭവും മറ്റുള്ള അസൂയ കലർന്ന കാര്യങ്ങളൊക്കെ ഒരാളുടെ ജീവിതത്തിന് ഉന്നതി പോകുന്നവരൊക്കെ വളരെയധികം ദോഷവശങ്ങൾ ഉണ്ടാക്കി അവരുടെ വളർച്ച താഴോട്ട് ഉണ്ടാക്കുന്നു.നല്ല രീതിയിൽ അധ്വാനിച്ചു അവരുടെ ഭാഗ്യം കൊണ്ടു ഉണ്ടാകുന്ന പല സംഗതികളും ജീവിതത്തിൽ നിന്നും വിട്ടൊഴിയാൻ കാരണം പല കണ്ണേറ് ദോഷവും ദൃഷ്ടി ദോഷവും അതുപോലെതന്നെ ശാപവാക്കുകൾ കൊണ്ടാണ് മനസ്സിലാക്കുക. ഇത്തരത്തിലുണ്ടാകുന്ന.

എല്ലാ ദോഷങ്ങളും മറ്റുന്നതിന് ഈ ദോഷങ്ങൾ നമ്മളിൽ നിന്നും വാങ്ങുന്ന ആ നിമിഷം നമുക്ക് പുതിയ ഊർജവും ആരോഗ്യവും പല സമ്പാദിക്കാനുള്ള സാഹചര്യങ്ങളും ഉണ്ടാകും.നമ്മുടെ പ്രയത്നം തന്നെയാണ് നമ്മുടെ സമ്പാദ്യവും.നമ്മൾ ചെയ്യുന്ന നല്ല കാര്യങ്ങളൊക്കെ ഫലം ലഭിക്കാതെ വരുന്നതിനുള്ള കാരണം നെഗറ്റീവ് എനർജി നമ്മൾ പിൻ തുടരുന്നത് കൊണ്ടാണ്. നമുക്ക് വരുന്ന ആനുകൂല്യങ്ങൾ തടയപ്പെടുന്ന കൊണ്ടാണ് ഈ കാര്യങ്ങളും നമുക്ക് അനുഭവത്തിൽ വരാത്തത്. ജാതകം ആയി ചിന്തിക്കുമ്പോൾ ജാതകത്തിൽ വളരെ രോഗം ഉള്ള ആളുകൾക്കു പോലും ലഭിക്കുക ഇല്ല എന്ന് മാത്രമല്ല സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബപരമായും മറ്റുള്ള ദുരിതങ്ങൾ അനുഭവിക്കുന്ന അനേകം പേർ ഉണ്ടാകും.

എന്തുകൊണ്ടാണ് സമയത്ത് ഒരു സാമ്പത്തിക സമ്പത്തും ഭാഗ്യവും ഇതൊന്നും വരാത്തത്?കാരണം അവരെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നെഗറ്റീവ് എനർജികൾ കൊണ്ട് മാത്രമാണ്. ഇതിനെ മറികടക്കുന്നതിന് നിങ്ങുടെ കൈയിൽ ഇത് ഉണ്ടെങ്കിൽ നിങ്ങൾക്ക് ഏതൊക്കെ തരത്തിലുള്ള ദോഷങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാം.ഈ ഒരു ഇല മാത്രം കൊണ്ട് ഇത്തരത്തിലുള്ള എല്ലാവിധ കണ്ണുരോഗങ്ങൾ ദൃഷ്ടിദോഷം കാക്ക ദോഷം എന്നുള്ള എല്ലാവിധ ദോഷങ്ങളും മറ്റുള്ളവരുടെ ശാപമായി അസൂയ കലർന്ന നോട്ടം നമ്മൾ നമുക്ക് ചുറ്റിലും മറികടന്ന് ഏറ്റവും പോസിറ്റീവ് ആയിട്ടുള്ള ഒരു കാര്യം നമ്മുടെ വീട്ടിൽ കൊണ്ട് വച്ചാൽ മതിയാകും.കൂടുതൽ അറിയാൻ വീഡിയോ കാണുക