ഈ മരങ്ങൾ വീടിനെ സമ്പത്ത് ഉണ്ടാകും

സ്വന്തം ഭവനത്തിൽ നിന്നും ഐശ്വര്യവും സമ്പത്തും ഉണ്ടായിക്കൊണ്ടിരിക്കും എന്ന് ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല.ചില കാര്യങ്ങൾ നമ്മുടെ വീട്ടിൽ ശ്രദ്ധിച്ചാൽ ചില മരങ്ങൾ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ വളരെയധികം പോസ്റ്റീവ് എനർജി ഉണ്ടാവും അതുമൂലം എപ്പോഴും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുന്നതാണ്. നമ്മുടെ വീടിനുചുറ്റും ഏതൊക്കെയാണെന്ന് തെരഞ്ഞെടുത്തു വളർത്തിയാൽ ദോഷങ്ങൾ ഇല്ലാത്തതും വീടിൻറെ ചുറ്റുപാടും നടാൻ സാധിക്കുന്ന മായ വൃക്ഷങ്ങളും സസ്യങ്ങളും ഏതൊക്കെയാണെന്ന് ആദ്യം മനസ്സിലാക്കണം.

നമുക്ക് തരുന്ന നാല് ദിക്കുകൾ നാല് മോക്കുകളും ചേർന്ന് 8 ദിക്കുകൾ. അതുപോലെതന്നെ നമ്മുടെ വീട് നിൽക്കുന്ന സ്ഥലത്തിൻറെ പൂർണമായ എനർജി വീട്ടിൽ തന്നെ ഉണ്ട്.പോസിറ്റീവ് എനർജി നമ്മുടെ വീട്ടിലോട്ട് ആകർഷിക്കപ്പെടുന്ന അതിന് ഏറ്റവും അനുയോജ്യമാണ് ഇത്രത്തോളം മരങ്ങളുടെ വീട്ടിൽ വച്ചു പിടിപ്പിക്കുന്നത്.വീടിൻറെ വടക്ക് ഭാഗം വളരെയധികം പ്രാധാന്യമുള്ള ഒന്നാണ്.അവിടെ വടക്ക് ഭാഗത്ത് നെല്ലിമരം വയ്ക്കുന്നത് വളരെ നല്ലത് ആയിരിക്കും.

പോസിറ്റീവ് എനർജി ഇവിടെ ഉണ്ടായിരിക്കും അവിടെ മഹാലക്ഷ്മിയുടെ സങ്കല്പത്തിൽ മരമാണ്. നമ്മൾ സംഘടിപ്പിക്കാറ് അതുകൊണ്ട് അവിടെ കുബേര ദിക്കാണ് അവിടെ പണം വരുകയും മഹാലക്ഷ്മി സാനിദ്ധ്യം ഉണ്ടാവുകയും ചെയ്യും.അതുപോലെ തന്നെ വീടിനു ചുറ്റും തുളസി വളരെ പ്രാധാന്യമുണ്ട് വളരെ നല്ലതാണ്.പോസിറ്റീവ് എനർജി തരുന്ന ഒന്നാണ് വാഴ,കവുങ്ങ് മുല്ല ഒരുതരത്തിലും തടസ്സവും ഇല്ല എന്ന് മാത്രമല്ല വീട്ടിലേക്ക് എത്തിയോ പോസിറ്റീവ് എനർജി കൊണ്ടു വരുന്ന ഒന്നാണ്.കൂടുതൽ അറിയാൻ വീഡിയോ കാണുക