ശത്രു ദോഷം ഇല്ലാതെ ആകാം ഈ ഒരു കാര്യം ചെയ്താൽ മതി

സ്നേഹപൂർവ്വം സ്വാഗതം ഇന്ന് പറയുന്നത് നമ്മുടെ ശത്രു ദോഷം എങ്ങനെ ഇല്ലാതാക്കാം എന്നാണ്.പലർക്കും അറിയാം ഒരുപക്ഷേ നമ്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ തന്നെയായിരിക്കും നമ്മുടെ ശത്രുവായി നിൽക്കുക സുഹൃത്തുക്കൾ ആവാം അതും അല്ലെങ്കിൽ നമ്മുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നിടത്ത് നമുക്ക് ഒരുപാട് ശത്രുക്കൾ ഉണ്ടാകും.സ്വന്തം വീട്ടിൽ തന്നെ ഒരു പക്ഷേ ഉണ്ടാക്കാം ചില ശത്രുക്കളെ കൊണ്ടുള്ള ബുദ്ധിമുട്ടുകൾ നമുക്ക് വളരെ വലുതായിരിക്കും ഒരു രീതിയിലും നമുക്ക് അവരെ കീഴ്പ്പെടുത്താൻ സാധിക്കില്ല.എപ്പോഴും പരാജയം നമുക്ക് തന്നെയായിരിക്കും അതിൻറെ അനന്തരം നമ്മൾ ഒരുപാട് കഷ്ടപ്പെട്ടു അനുഭവിക്കും ബുദ്ധിമുട്ടുകൾ അനുഭവിക്കും നമുക്ക് കിട്ടേണ്ടതൊക്കെ കിട്ടാതെ വരാം അല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മുടെ വേണ്ടപ്പെട്ട ഒക്കെ അവർ അപഹരിച്ചു കൊണ്ടു പോവുകയും ചെയ്യാം.

അത് എന്തുമാകാം എങ്ങനെയും ആകാം.നമ്മൾ പറയുന്നത് ശത്രുദോഷം ഇല്ലാതാക്കുന്ന ഒരു കർമത്തെ കുറിച്ചാണ്.അതിനു മുൻപ് ഒരു കാര്യം ചൊവ്വ വെള്ളി ദിവസങ്ങളിൽ എൻറെ ഉപാസനാമൂർത്തിയായ മുത്തുമാരി അമ്മയ്ക്ക് ശർക്കരപ്പായസം ലഭിച്ച പൂജകൾ അർപ്പിക്കുന്ന സമയത്ത് നിങ്ങൾക്കും നിങ്ങളുടെ കുടുംബാംഗങ്ങൾക്കും വേണ്ടി പ്രാർത്ഥിച്ചു കൊണ്ടാണ് പൂജകൾ ചെയ്യുന്നതാണ് ആ പ്രാർത്ഥനയിൽ നിങ്ങൾക്കും പങ്കാളിയാകാം.നിങ്ങളുടെ പേരും ജന്മനക്ഷത്രവും കമൻറ് ബോക്സിൽ കുറിക്കുക നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതാണ്. അതിൽ നിന്നും നിങ്ങൾക്ക് അൽപ്പമെങ്കിലും സമാധാനവും ലഭിക്കും എന്നുണ്ടെങ്കിൽ എനിക്ക് വളരെയധികം സന്തോഷമായി.

നമ്മളെ ഏതെങ്കിലും രീതിയിൽ ബുദ്ധിമുട്ടിക്കുക അല്ലെങ്കിൽ കഷ്ടപ്പെടുത്തുക നമുക്ക് ഒരുപാട് ഒരു പ്രശ്നങ്ങൾ ഉണ്ടാക്കുക അതായിരിക്കും ശത്രുവിനെ പ്രധാനപ്പെട്ട ഉദ്ദേശം.അതിനു വേണ്ടി അവർ ഏത് നീചമായ പ്രവർത്തിയും അവർ ചെയ്യും അത് കരുതിയിരിക്കുന്ന കാര്യം തന്നെയാണ്.ഇത്തരമൊരു ശത്രുവിനെ കൊണ്ട് നിങ്ങൾ പൊറുതിമുട്ടുന്ന ഒരാൾ ആണെങ്കിൽ നിങ്ങൾ തീർച്ചയായും ഇത് കേൾക്കുക ചെയ്യുക നിങ്ങൾക്ക് ശത്രുവിനെ കൊണ്ടുള്ള ഉപദ്രവം ഇല്ലാതാക്കുവാൻ ഇത് സാധ്യമാകും.കൂടുതൽ അറിയുവാൻ വീഡിയോ കാണുക