നിലവിളക്ക് മുടക്കരുത് എന്നു പറയുന്നതിനും കാരണം ഇതുതന്നെയാണ്

നമസ്കാരം ഇന്നത്തെ പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഏറ്റവും ആദ്യം തന്നെ പറയട്ടെ ദൈവം രക്ഷിക്കുന്നവനാണ് അല്ലാതെ ശിക്ഷിക്കുന്നവൻ എല്ലാം അപ്പോൾ പിന്നെ ഈ ദൈവകോപം എന്നു പറയുന്നത് അവനവൻ സ്വയം വരുത്തിവെക്കുന്നതാണ് അത് ഇപ്പോൾ അറിവില്ലായ്മ കൊണ്ട് മാത്രം ധിക്കാരം കൊണ്ടും ആകാം അതിനാൽ ദൈവത്തോട് ആരോടും ഒരു വൈരാഗ്യവും ഇല്ല അതുകൊണ്ടാണ് പറയുന്നത് .

ഒരു വീട്ടിൽ ഏത് ഫോട്ടോ വേണമെങ്കിലും വയ്ക്കാം അതുകൊണ്ട് യാതൊരു ദോഷവും വരാനില്ല കാരണം ഒരു ഫോട്ടോ വെക്കുന്നത് കൊണ്ടും ഒന്നും സംഭവിക്കാൻ പോകുന്നില്ല എന്നാൽ അതിൽ നിങ്ങൾ നിത്യവും നിലവിളക്ക് കാണിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിച്ചേ പറ്റൂ അതിപ്പോൾ ഒരു ഫോട്ടോ ആയാലും ശരിയും ഒരു വിഗ്രഹമായാലും ശരി എന്താണ് ഈ പറഞ്ഞതിന് അടിസ്ഥാനം എന്ന് വളരെ വ്യക്തമായിട്ട് തന്നെ പറയാം അഗ്നി കാണിച്ച് അതായത് .

   

അഗ്നി സാക്ഷിയായി ആരാധന നടത്തുമ്പോൾ പ്രസ്തുത ഫോട്ടോയ്ക്ക് അല്ലെങ്കിൽ വിഗ്രഹത്തിന്റെയും ചൈതന്യം ഉണ്ടായിക്കൊണ്ടിരിക്കുന്നു അതുകൊണ്ടാണ് ഞാൻ എപ്പോഴും പറയാറുള്ളത് നിങ്ങൾ വീട്ടിൽ നിലവിളക്ക് മുടക്കരുത് എന്നതും സ്ത്രീകൾക്ക് വയ്യാത്ത ദിവസങ്ങളിൽ കുട്ടികളെ കൊണ്ട് നിലവിളക്ക് തെളിയിച്ച് നാമങ്ങൾ ജപിക്കാൻ അവരോട് പറയുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ആയിട്ട് ഈ വീഡിയോ മുഴുവനായിട്ടും കാണുക.

https://youtu.be/XitpBR61zA0